Tuesday, January 25, 2022

1922‌ ലാണ്‌‌ JDT

 1922‌ ലാണ്‌‌  കോഴിക്കോട്‌ മേരിക്കുന്നിൽ‌ ജെ‌.ഡി‌.റ്റി‌. ഇസ്ലാം‌ യത്തീം‌‌ ഖാന‌ സ്ഥാപിതമാകുന്നത്‌.

വ്യ‌‌വ‌സ്ഥാപിതമായ‌ രുപത്തിൽ‌ കേരളത്തിൽ‌ ആദ്യമായി‌ ആഅർംഭിച്ച‌ അനാഥ‌ലയമാണ്‌‌ ജ്‌.ഡി‌.റ്റി‌.

1921‌ ൽ‌ ലെ‌ കലപത്റ്റ്ഘിൽ‌ ദുരിതമനുഭവുഇക്കുന്ന‌ നിദ്സഹായരെ‌ സഹായിക്കാൻ‌ മുഹമ്മദ്‌ അബ്ദുരഹ്മാൻ‌ സാഹിബ്‌ മലബാറിലെ‌ ജില്ലാ‌ കലക്ടർ മി‌. തോമസിൻ‌ ഒരു‌ നിവേദനം‌ സമർപ്പിച്ച്‌. പക്ഷെ‌ മറുപറ്റിയൊന്നും‌ കണ്ടില്ല‌‌. അതിനാൽ‌ ആ‌ കത്ത്‌ മദിരാശിയിലെ‌ ഹിന്ദു‌, ബോംബെയിലെ‌ 'ക്രോണിക്കിൾ‌ '‌ എന്നി‌ പത്രങ്ങൾക്ക്‌ പ്രസിസദ്ധീകരണത്തിന്‌‌ നൽകി‌.

പഞ്ചാബിലെ‌ അമൃത്സറിലുള്ള‌ മൗലാന‌ കസൂറി‌ അത്‌ വായിക്കാനിടയായി‌. ... തന്റെ‌ പുത്രന്മാരായ‌ മൗലാന‌ മുഹയദ്ധീൽ‌ അഹമ്മദിനെയും‌ മൗലാന‌ അബ്ദുൽ‌ കാദർ‌ കുസൂരിയേയും‌ ദുരിദാശ്വാസ‌ പ്രവർത്തനങ്ങൾ‌ സംഘടിപ്പിക്കാൻ‌ അദ്ദേഹം‌ മലബാറിലേക്കയറ്റച്ച്‌. .


മലബാർ‌ കലാപത്തിൽ‌ എല്ലാം‌ നഷ്ടപ്പെട്ട‌ അനാഥ‌ മക്കളെ‌ സമ്രക്ഷിക്കാൻ‌ മലബാരിലെത്തിയ‌

പഞ്ചാബിലെ‌ സമ്പന്നനും‌ സ്വാതന്ത്ര‌ സമര‌ സേനാനിയുമായിരുന്ന‌ അബ്ദുൽ‌ ഖാദർ‌ ഖസൂരി‌യും‌ മുഹയദ്ധീൻ‌ അഹമ്മദും‌ മലബാറിലെത്തിയാന്‌‌  യാണ്‌‌ ജമ്യിത്തതു‌ തലീമുൽ‌ ഇസ്ലാമി‌ എന്ന‌ ഈ‌ അനാതാലയം‌  സഥപിച്ചത്‌.



പൂന‌ ആസ്ഥാനമായി‌ പ്രവർത്ത്തിക്കുന്ന‌ ജമിയ്യത്തെ‌ ത്ദവത്തെ‌ തബ്ലീഗ്‌ എഇസ്ലാമി‌ സന്ദെസവുന്മായി‌ അവർ‌ കോഴിക്കോട്ടെട്ഠി‌. എല്ലം‌ നേരിൽ‌ കണ്ടു‌ മനസ്സിലാക്കി‌. ക്‌.എം‌.കാദരിക്കോയ‌ പൊന്മാടത്ത്‌ മൊഇദീൻ‌ കോയ‌ എന്നി‌ പൗര‌ പ്രമുഖർ‌ ഇവർക്ക്‌ എല്ലാ‌ വിധ‌ സഹായ‌ സഹകറണങ്ങളും‌ നല്ല്കി‌.

  

No comments:

Post a Comment